കെ.മുരളീധരന്‍ എവിടെയും അപ്റ്റാണ്, വേണ്ടിവന്നാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനവും കൊടുക്കും കെ.സുധാകരന്‍
‘മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസ്സമൊന്നുമില്ല’
‘പാർട്ടിയാണു തീരുമാനം എടുക്കേണ്ടത്’
‘രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നാലേ വയനാടിനെക്കുറിച്ചു ചർച്ചയ്ക്കു പ്രസക്തിയുള്ളൂ’
‘മുരളീധരന്റെ തോൽവിയിൽ ഡിസിസി നേതൃത്വത്തിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും.’