ചിത്രം പ്രചരിച്ചത് ഇസ്രയേലിന്‍റെ റഫ ആക്രമണത്തിന് പിന്നാലെ
24 മണിക്കൂറിനിടെ 29 മില്യണ്‍ ഷെയര്‍
റഫക്കൊപ്പം അണിനിരന്ന് സെലിബ്രിറ്റികളും
'All eyes on Rafah' വന്നതെവിടെനിന്ന്?
ആ വാക്കുകള്‍ ഡബ്ലുഎച്ച്ഒ ഡയറക്ടര്‍ റിക്ക് പീപ്പർകോണിന്‍റേത്
ആദ്യമായി പറഞ്ഞത് കഴിഞ്ഞ ഫെബ്രുവരിയില്‍
മുന്നറിയിപ്പ് നെതന്യാഹുവിനോട്