തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി
സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ
കൊച്ചിയില്‍ മഴയത്ത് വാഹനം കാത്തുനില്‍ക്കുന്നവര്‍
കരയ്ക്കുകയറ്റിവച്ച മല്‍സ്യബന്ധന വള്ളങ്ങള്‍
പ്രതീക്ഷയും ഉള്‍ക്കിടിലവുമേറ്റി കാലവര്‍ഷക്കാലം