ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട്
ഡല്‍ഹി മുംഗേഷ്പുരില്‍ 52.3 ഡിഗ്രി സെല്‍സിയസ്
അക്ഷരാര്‍ഥത്തില്‍ ചുട്ടുപൊള്ളി രാജ്യതലസ്ഥാനം
ആയാ നഗറില്‍ 1988നുശേഷമുള്ള ഉയര്‍ന്ന ചൂട്
തിളയ്ക്കുന്ന ചൂടില്‍ ഇന്ത്യാ ഗേറ്റ്
ഉള്ളുതണുപ്പിക്കാനും ഭക്ഷണം സൂക്ഷിക്കാനും ഐസ്
ചൂടിനെ നേരിടാന്‍ വഴികള്‍ പലത്
ഫാന്‍ ചെറുതെങ്കിലും ഫലം വലുത്!
ഈ ചൂടിലാണ് വെള്ളത്തിന്റെ വിലയറിയുക
ധാന്യമാര്‍ക്കറ്റില്‍ ചൂടുമാത്രമല്ല, പൊടിയും ശത്രുതന്നെ
ജീവിതം വലിച്ചുനീക്കാന്‍ പാടുപെടുന്നവര്‍
ഡല്‍ഹിയിലെ ടോള്‍ ബൂത്തിലെ കാഴ്ച
യമുനയുടെ തണുപ്പില്‍ ഇറ്റുനേരം
ജ്യൂസെങ്കില്‍ ജ്യൂസ്! തണുക്കട്ടെ ഉള്ളം
ഡല്‍ഹി മൃഗശാലയില്‍ നിന്നുള്ള കാഴ്ച
ആനയോളം ചൂട്, തണുപ്പിക്കാന്‍ വേറെന്തുവഴി!