ATTAPPADI

അട്ടപ്പാടിയില്‍ ആംബുലന്‍സില്ല; 2 ദിവസത്തിനിടെ പൊലിഞ്ഞത് 2 ജീവനുകള്‍

19 September 2024
ATTAPPADI

മേലെ ഭൂതയാര്‍ ഊരിലെ ചെല്ലന്‍, ഒമ്മല സ്വദേശി ഫൈസല്‍ എന്നിവരാണ് മരിച്ചത്

19 September 2024
ATTAPPADI

ആടിനെ തീറ്റിക്കാന്‍ പോയ ചെല്ലന്‍ കുഴഞ്ഞു വീഴുകയായിരുന്നു

19 September 2024
ATTAPPADI

ഐ.സി.യു ആംബുലന്‍സിനായി നാല് മണിക്കൂറിലേറെയാണ് ചെല്ലന് കാത്തിരിക്കേണ്ടി വന്നത്

19 September 2024
ATTAPPADI

ഫൈസലിന് വിദഗ്ധ ചികില്‍സ കിട്ടാന്‍ വൈകിയ അതേദിവസമാണ് ചെല്ലനും സമാന അനുഭവമുണ്ടായത്.

19 September 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story