പാപുവ ന്യൂഗിനിയില്‍ മണ്ണിടിച്ചില്‍
ആയിരങ്ങള്‍ മണ്ണിനടിയില്‍
വെള്ളിയാഴ്ചയായിരുന്നു ദുരന്തം
കാവോകലാം ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്
മുന്‍ഗ്ലോ പര്‍വത്തിന്‍റെ ഒരുഭാഗമാണ് ഇടിഞ്ഞത്
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്
രാജ്യാന്തര സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്