ഐപിഎല്‍ 2024: സണ്‍റൈസേഴ്സിന് വന്‍ തോല്‍വി
ഐപിഎല്‍ ഫൈനലിലെ ഏറ്റവും ചെറിയ സ്കോര്‍ (113)
SRH 18.3 ഓവറില്‍ 113 റണ്‍സിന് പുറത്ത്
അഭിഷേക് ശര്‍മ (2) മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ക്ലീന്‍ ബോള്‍ഡ്
ട്രാവിസ് ഹെഡിനെ പൂജ്യത്തിന് പുറത്താക്കിയ വൈഭവ് അറോറയുടെ ആഹ്ളാദം
രാഹുല്‍ ത്രിപാഠിയെയും (9) വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്
നിതീഷ് റെഡ്ഡിയെ (13) പുറത്താക്കിയ ഹര്‍ഷിത് റാണ
റസലിന് വിക്കറ്റ് സമ്മാനിച്ച് എയ്ഡന്‍ മാര്‍ക്രം (20)
ഷാബാസ് അഹമ്മദിനെ (8) പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി
ക്ലാസന്‍ (16) ക്ലീന്‍ ബോള്‍ഡ്! റാണയ്ക്ക് വിക്കറ്റ്
പിടിച്ചുനിന്നത് ക്യാപ്റ്റന്‍ കമ്മിന്‍സ് മാത്രം (24)
കമ്മിന്‍സിനെ വീഴ്ത്തിയ റസലിന് മൂന്നുവിക്കറ്റ്
ഫൈനലില്‍ ഫീല്‍ഡ് ചെയ്യുന്ന നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസല്‍
നാണംകെട്ട് തലതാഴ്ത്തി സണ്‍റൈസേഴ്സ്!