ഇന്ത്യയുടെ ആദ്യ വിശ്വ സുന്ദരി കിരീടത്തിന് 30 വയസ്സ്
1994 മേയ് 21 നാണ് സുസ്മിത സെന്‍ മിസ് യൂണിവേഴ്സ് കിരീടം ചൂടുന്നത്
അതേ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യയായിരുന്നു സുസ്മിത
സുസ്മിതയ്ക്ക് 18 വയസായിരുന്നു അന്ന് പ്രായം
ഇന്ത്യയുടെ പ്രഥമ വിശ്വ സുന്ദരി കിരീടമായിരുന്നു അത്
ഫിലിപ്പീന്‍സില്‍ വച്ചായിരുന്നു മല്‍സരം