കാനിന്‍റെ മനം കവര്‍ന്ന് ഐശ്വര്യ റായ് ബച്ചന്‍
കൈയ്യിലെ പരിക്ക് വകവയ്ക്കാതെയാണ് ഐശ്വര്യ എത്തിയത്
ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഗൗണിലാണ് താരം തിളങ്ങിയത്
വെള്ളിയും നീലയും നിറത്തിലായിരുന്നു ഗൗണ്‍
പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന സ്കര്‍ട്ടും പഫ് ഉള്ള സ്ലീവും അഴക് വര്‍ധിപ്പിച്ചു
മോണോക്രോം ഗൗണിലായിരുന്നു ഐശ്വര്യ ആദ്യ ദിനം കാനില്‍ എത്തിയത്
ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ ഗൗൺ തന്നെയായിരുന്നു ഇതും