മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപി
ദിലീപ്- കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി എന്ന മാമാട്ടി
ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ
രാധിക സുരേഷ് ഗോപിക്കൊപ്പമുള്ള കാവ്യയുടെ ചിത്രം
ഭാഗ്യ സുരേഷിനും ശ്രേയസിനും ഒപ്പമുള്ള ചിത്രങ്ങളും കാവ്യ പങ്ക് വച്ചു
‘സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു’; കാവ്യ കുറിച്ചു
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍