'നമസ്കാരം ഞാൻ മമ്മൂട്ടി..' ചിരി പടർത്തി മമ്മൂട്ടിയുടെ ഇൻട്രോ.
പുതിയ ചിത്രം ടര്‍ബോയുടെ പ്രമോഷന്‍റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു താരം
മെയ് 23നാണ് ചിത്രത്തിന്‍റെ റിലീസ്
വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്
മിഥുന്‍ മാനുവല്‍ തോമസിന്‍റേതാണ് തിരക്കഥ