രാജസ്ഥാൻ റോയൽസ് പഞ്ചാബിനോടും തോറ്റു
ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ തോൽവി 5 വിക്കറ്റിന്
സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവി
രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്
7 പന്തും 5 വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജയത്തിലെത്തി
ക്യാപ്റ്റൻ സാം കറനാണ് പഞ്ചാബിന്റെ വിജയശിൽപി
സാം 41 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്നു