സിഎഎ പ്രകാരം 300 പേർക്ക് ഇന്ത്യൻ പൗരത്വം
വിവാദ നിയമ ഭേദഗതി പ്രകാരം പൗരത്വം അനുവദിക്കുന്നത് ആദ്യം
ഡൽഹിയിൽ 14 പേർക്ക് ആഭ്യന്തര സെക്രട്ടറി സർട്ടിഫിക്കറ്റുകൾ കൈമാറി
നിർണായക നീക്കം 3 ഘട്ടം വോട്ടെടുപ്പ് ബാക്കിനിൽക്കെ
ഇതോടെ സിഎഎ രാജ്യത്തു പ്രാവർത്തികമായി
മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതി 2019 ലാണ് പാർലമെന്റ് പാസാക്കിയത്
2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി