കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍–അഹമ്മദ് അല്‍–സബാ
ഫഹദ് യൂസുഫ് സൗദ് അല്‍ സബാ ഒന്നാം ഉപപ്രധാനമന്ത്രി (പ്രതിരോധം, ആഭ്യന്തരം)
ഷെരീദ അബ്ദുല്ല അല്‍–മൗഷര്‍ജി ഉപപ്രധാനമന്ത്രി (ക്യാബിനറ്റ് കാര്യം)
ഡോ.ഇമാദ് മുഹമ്മദ് അല്‍–ആതിഖി ഉപപ്രധാനമന്ത്രി (ഓയില്‍ വകുപ്പ്)
അബ്ദുല്‍റഹ്മാന്‍ ബ്‍ദാ അല്‍–മുതെയ്‍രി (വാര്‍ത്താവിതരണം, സാംസ്കാരികം)
ഡോ.അഹമ്മദ് അബ്ദുല്‍വഹാബ് അല്‍–അവധി (ആരോഗ്യം)
ഡോ.അന്‍വര്‍ അലി അല്‍–മുധാഫ് (ധനകാര്യം)
ഡോ.ആദില്‍ മുഹമ്മദ് അല്‍–അഥ്‍വാനി (വിദ്യാഭ്യാസം)
അബ്ദുല്ല അലി അല്‍–യഹ്യ (വിദേശകാര്യം)
ഡോ.നൗറ മുഹമ്മദ് അല്‍–മാഷാന്‍ (പൊതുമരാമത്ത്, മുനിസിപ്പാലിറ്റി)
ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍–വാസ്മി (നീതിന്യായം, ഇസ്‍ലാമിക കാര്യം)
ഒമര്‍ സൗദ് അല്‍–ഒമര്‍ (വാണിജ്യം, വ്യവസായം)
ഡോ.മുഹമ്മദ് അബ്ദുല്‍അസീസ് ബുഷേരി (വൈദ്യുതി, ജലവിതരണം, ഭവനനിര്‍മാണം)
ഡോ.അംതാല്‍ ഹാദി അല്‍–ഹുവൈല (സാമൂഹ്യക്ഷേമം, തൊഴില്‍, യുവജനകാര്യം)