കിമ്മിന്റെ പ്രിയപുത്രി പൊതുവേദിയില്‍
ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ മകള്‍ വീണ്ടും പൊതുമധ്യത്തില്‍
ജൂ ഏ എത്തിയത് ജോന്‍വി സ്ട്രീറ്റ് ഉദ്ഘാടനത്തിന്
പതിനൊന്നുകാരിയായ മകളുടെ കൈപിടിച്ച് കിം ജോങ് ഉന്‍
തികഞ്ഞ ആത്മവിശ്വാസത്തോടെ കിം ജൂ ഏ
ജൂ ഏ കിമ്മിന്റെ പിന്‍ഗാമിയാകുമെന്ന അഭ്യൂഹം ശക്തം
ജൂ ഏ ആദ്യം പൊതുമധ്യത്തില്‍ എത്തിയത് 2022ല്‍
ജോന്‍വി സ്ട്രീറ്റ് പ്യോങ്‍യാങിലെ പുതിയ വാണിജ്യകേന്ദ്രം
80 നിലകളുള്ള അപ്പാര്‍ട്ടമെന്റ് സമുച്ചയം മുഖ്യ ആകര്‍ഷണം
ജോന്‍വി സ്ട്രീറ്റ് യുവാക്കള്‍ക്കുള്ള അംഗീകാരമെന്ന് കൊറിയന്‍ ഭരണകൂടം