CANADA FIRES

കാനഡയെ വിഴുങ്ങി കാട്ടുതീ

15 May 2024
CANADA FIRES

31,600 ഹെക്ടറില്‍ പടര്‍ന്ന് കാട്ടുതീ

15 May 2024
CANADA FIRES

നഗരങ്ങളിലേക്ക് അതിവേഗം ആളിപ്പടരുന്നു

15 May 2024
CANADA FIRES

ഫോര്‍ട്ട് മക്മറേയില്‍ 2400 വീടുകള്‍ നശിച്ചു

15 May 2024
CANADA FIRES

ഫോര്‍ട്ട് നെല്‍സണില്‍ 3400 പേരെ ഒഴിപ്പിച്ചു

15 May 2024
CANADA FIRES

പാര്‍ക്ക് ലേയ്ക്കില്‍ വൈദ്യുതി കമ്പിയില്‍ മരം വീണ് തുടക്കം

15 May 2024
CANADA FIRES

ഇപ്പോള്‍ 135 ഇടങ്ങളില്‍ കാട്ടുതീ

15 May 2024
CANADA FIRES

39 സ്ഥലങ്ങളില്‍ തീ നിയന്ത്രിക്കാന്‍ കഴിയുന്നില്ല

15 May 2024
CANADA FIRES

അതിര്‍ത്തിയിലെ അമേരിക്കന്‍ നഗരങ്ങളിലും പുക പടരുന്നു

15 May 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html