വീട്ടുകാരുടെ 'സ്വന്തം' വീട്

veed
SHARE

ഒരു വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അതിനുള്ളിലാവും. പുറം മോടിയേക്കാൾ പ്രാധാന്യം നൽകേണ്ടതും വീട്ടിനുള്ളിലെ സൗകര്യത്തിനും സൗന്ദര്യത്തിനുമാവണം. അതുകൊണ്ട് തന്നെ ഫങ്ഷനാലിറ്റിക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കണം ഓരോ വീടും നിർമ്മിക്കേണ്ടത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്താണ് പി എസ് കുരിയച്ചന്‍റെയും സാലിയുടേയും ഈ വീട്. ഗൃഹനാഥനും മക്കളും ചേർന്നാണ് വീടിൻറെ പ്ലാൻ ഒരുക്കിയതും.

MORE IN VEEDU
SHOW MORE
Loading...
Loading...