പ്രകൃതി നിറയുന്ന വീട്

Thumb Image
SHARE
veedu-1

വീടിന്റെ  ഓരോ മുക്കിലും മൂലയിലും പ്രകൃതിയെ നിറച്ചുകൊണ്ട് സമകാലീന ശൈലിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒരു വീട്; വീടിന്റെ അകത്തളങ്ങളിൽ പ്രകൃതി നിറയുന്ന ഒരു വീട്. 

veedu-2

മലപ്പുറം ജില്ലയിലെ ചെങ്ങരംകുളം സ്വദേശിയാണ് ആർകിടെക്റ്റ് സുധീറിന്റെയും ഷീനയുടെയും ആണ് ഈ വീട്, ഗൃഹനാഥനായ ഇദ്ദേഹം തന്നെയാണ് ഈ വീട് രൂപകൽപന ചെയ്തിട്ടുള്ളത്.  കാണാം ഈ മനോഹര വീടിന്റെ കാഴ്ചകൾ. 

veedu-3
veedu-4
veedu-5
MORE IN VEEDU
SHOW MORE