പ്ലോട്ടിനോട് ഇണങ്ങിയ മനോഹാരിത

നമ്മുടെ വീട് എന്നുപറയുന്നത് കേവലം വീട്ടുകാരുടെ പൈസയും ഡിസൈനറുടെ  കഴിവും മാത്രമല്ല , വീടിന്റെ വിവിധ നിർമാണ ഘട്ടത്തിൽ പലരും അതിന്റെ ഭാഗമാകാറുണ്ട് . അവർ ഒരോരുത്തരുടെയും അദ്വാനത്തിന്റെയും വിയർപ്പിന്റെയും സ്വപ്നങ്ങളുടേയുമൊക്കെ ഫലമാണ് നമ്മൾ ഓരോരുത്തരും താമസിക്കുന്ന വീട് അതുകൊണ്ടുതന്നെ അവരുടെ അദ്വാനത്തെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യണം 

ത്രിശൂർ ജില്ലയിലെ ചേർപ്പിലുള്ള രഞ്ജിത്തിന്റേയും നിത്യയുടേയും വീട് എറണാകുളം ബെയ്‌സ്ഡ് ഫേം ആർ പി ഡിസൈൻ സ്റ്റുഡിയോസിലെ ഡിസൈനർ രമേശൻ പൊതുവാളാണ് ഈ വീടിന്റെ രൂപകൽപ്പനയും നിർമാണവും നിർവഹിച്ചിരിക്കുന്നത്.  ഈ വീടിന്റെ മാനഹാരമായ കാഴ്ചകൾ കാണാം