E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

ചൂട് കുറയ്ക്കാന്‍ ഇരട്ട മേൽക്കൂരയുമായൊരു വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എറണാകുളം ജില്ലയിൽ മുസരീസ് പൈതൃകത്തിൻെറ ഭാഗമായ പറവൂർ കോട്ടക്കാവ് പള്ളിയുടെയും പുരാതന മാർക്കറ്റിൻെറയും സമീപത്തായാണ് ഡോക്ടർ ജസ്റ്റിന്റെയും  ഡോക്ടർ ബീനയുടേയും വീട് സ്ഥിതി ചെയ്യുന്നത്. മേയിൻ റോഡിൽ നിന്നും ഒരു പ്ലോട്ട് ഉള്ളിലേക്ക് മാറിയാണ് എട്ടര സെന്റിൽ  ഈ റെക്ടഗുലർ പ്ലോട്ടിന്റെ സ്ഥാനം.

കൂട്ടുകുടുംബ ആചാരങ്ങളോട് താല്പര്യമുള്ളതിനാൽ എല്ലാ പുരാതന കൂട്ടുകുടുംബ സമ്പ്രദായത്തെ എതിരേൽക്കാൻ പറ്റിയ ഒരു മോഡേൺ വീടാണ് ഡോക്ടർ ജസ്റ്റിനും ഉം ഡോക്ടർ ബീനയും ആവശ്യപ്പെട്ടത്. ഈ ആശയവും സൈറ്റിന്റെ പരിമിതികളും ഈണങ്ങളും ഒത്തുചേർന്ന് ഒരു തുറസ്സായ പ്ലാനിങ്ങിലുള്ള ഗ്രിഡുകളായാണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :