E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

നഗരപരിമിതികളെ അതിജീവിക്കുന്ന മൂന്ന് നടുമുറ്റങ്ങളുളള വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓരോരുത്തർക്കും ഓരോ വ്യക്തിത്വമുണ്ട്. അത് മറ്റുളളവർക്ക് മനസിലാകുന്നത് പല രീതിയിൽ ആണ്. നമ്മുടെ സംഭാഷണ ശൈലിയിലൂടെയാകാം, പെരുമാറ്റത്തിലൂടെയാകാം, നമ്മൾ അണിയുന്ന വസ്ത്രങ്ങളിലൂടെയാകാം. അത് പോലെ ഓരോ വീടിനുമുണ്ട് ഉണ്ട് വ്യക്തിത്വം. ഏറെ പുതുമകളും ശ്രമകരവുമായ ഡിസൈനിലുളള വീടാണ് ഈ എപ്പിസോഡിൽ. എറണാകുളം എടപ്പളളി സ്വദേശി കെഎം ആസിഫിന്റേയും ജിഷയുടെയും വീട്. കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർക്കിടെക്റ്റ് ഹരികൃഷ്ണനും ആർക്കിടെക്റ്റ് നീനു എലിസബത്തുമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

 പ്ലോട്ടിന്റെ ഇരുവശത്തും റോഡുകൾ ഉളളതിനാൽ നിയമപ്രകാരം സെറ്റ്ബാകിനായി സ്ഥലം വിടേണ്ടി വന്നതായിരുന്നു പ്രധാന വെല്ലുവിളി. പ്ലോട്ടിന്റെ ഒരു വശത്ത് അഴുക്കുചാൽ ഉളളതിനാൽ കൊതുകിന്റെ ശല്യമുളളതും ദുർഗന്ധം വരാനുളള സാധ്യതയും ഉണ്ടായിരുന്നു. ബോക്സ് പാറ്റേണിലാണ് എലിവേഷൻ ഒരുക്കിയിരിക്കുന്നു. എക്പോസ്ഡ് ബ്രിക്സ് വർക് ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. ഊർപ്പത്തെ പ്രതിരോധിക്കാൻ നാനോ വർക്ക് കോട്ടിങ്ങോടെ കൂടിയാണ് ബ്രിക്‌വർക്ക് ചെയ്തിരിക്കുന്നത് അഞ്ചേമുക്കാൽ സെൻറിലുളള ഈ വീടിന് മൂന്ന് നടുമുറ്റങ്ങൾ ഉണ്ട്. സ്വഭാവികമായ ലാന്റ് സ്കേപ്പാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :