ഇ.പി.ജയരാജന്റെ രാജി തീരുമാനം ഇത്രമേല്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് അധികാരത്തിലേറി നാലുമാസം കൊണ്ട് സ്വജനപക്ഷപാതത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ടി വന്നത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കലാണെന്ന് ആഘോഷിക്കപ്പെടുന്നത് എങ്ങനെയാണ്? ശരിയാണ്, അസാധാരണമായ സാഹചര്യം തന്നെയാണത്. പക്ഷേ ഈ ആഘോഷം അപഹാസ്യമാണെന്ന് വിമര്‍ശിക്കുന്നവര്‍ തന്നെയാണ് ഈ വൈരുധ്യം സൃഷ്ടിച്ചതെന്ന് പറയാതെ വയ്യ. രാഷ്ട്രീയധാര്മികതയെന്ന പദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയിരിക്കുന്നുവെന്ന കേരളം ഭയപ്പെട്ട കാലത്തിനു ശേഷമാണ് ഈ തീരുമാനമെന്നത്, പ്രതിപക്ഷത്തിനേല്ക്കേണ്ട പ്രഹരമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
- Home
- Parayathe Vayya
- ജയരാജന്റെ രാജി പ്രകീര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട് ?
More in Parayathe Vayya
-
അഴിമതിക്കായും അപൂർവ ബില്ലോ ?
-
ഐഎസ് മലയാളികൾ ആരുടെ ആശങ്ക ?
-
കായൽരാജാവിന് കുടപിടിക്കുന്നത് എന്തിന് ?
-
താജ്മഹലും തർക്കമന്ദിരമാക്കി ഇതെങ്ങോട്ട്
-
സോളാറിൽ പിണറായിയും പൊള്ളുന്നുവോ ?
-
ഈ കമ്മീഷൻ കാട്ടിക്കൂട്ടുന്നത് എന്ത് ?
-
ഇനിയെന്തുണ്ട് പറയാൻ ഉമ്മൻചാണ്ടിക്ക് ?
-
കോൺഗ്രസിന്റെ സെൽഫ് ഗോൾ
-
കേരളത്തോട് രാഷ്ട്രീയം പറയാൻ ബിജെപി പേടിക്കുന്നതെന്തിന്?
-
തീയറ്റർ കോടതി മുറിയാക്കുന്നതാര്?
-
ഇന്ത്യ പേടിക്കേണ്ടത് ഈ ഭരണകൂടത്തെയോ?
-
തനിച്ചുവിടാം ആതിരമാരേയും ഹാദിയമാരേയും
-
കേശവേന്ദ്രകുമാര്‍ നേതാക്കളെ പഠിപ്പിക്കുന്നത്
-
ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച
-
ചെങ്കൊടി നരച്ച് കാവിയാകുന്നോ ?
-
സ്വന്തം ജനതയെ കൊള്ളയടിക്കാൻ മടിയില്ലാത്ത സർക്കാരുണ്ടോ ?
-
ഒരു വിരുന്നിലെ രാഷ്ട്രീയ അപഹാസ്യത
-
എത്രപേരെ നിങ്ങൾക്ക് കൊല്ലാനാകും?
-
മതം മറയ്ക്കുന്ന മനുഷ്യാവകാശങ്ങൾ
-
വേദനിക്കുന്ന ചില കോടിശ്വരൻമാർ
related stories
Advertisement
Tags:
E P Jayarajan