കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ഒരു ഏടിനാണ് നമ്മളിപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. സ്വയം ബോധ്യപ്പെടാത്ത കാര്യങ്ങളുമായി കേരള കോൺഗ്രസ്സ് യുഡിഎഫ് വിട്ടു. പൊട്ടിത്തെറിച്ചും പിന്നെ പൊട്ടിക്കരഞ്ഞും കോൺഗ്രസ്സും മുന്നണിയും കെ എം മാണിയുടെ കാൽക്കൽ കാത്തിരിക്കുന്നു. മലയാളികളുടെ രാഷ്ട്രീയ ബോധത്തെ ചോദ്യം ചെയ്ത് സിപിഎം കെ എം മാണിയോട് സഹകരിക്കാൻ വെമ്പൽ പ്രഖ്യാപിക്കുന്നു. മാത്രമല്ല മുസ്ലീം ലീഗുമായി സഹകരണമാകാമെന്ന് സിപിഎം പറഞ്ഞുവച്ചിരിക്കുന്നു. ബാർ കോഴക്കേസിനെക്കുറിച്ച് പറഞ്ഞതെല്ലാം വിഴുങ്ങി വാതിൽ തുറന്നിട്ട് എൻ ഡി എ കാത്തിരിക്കുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളെയും ഒരിക്കൽ കൂടി വെറുതെ ഓർമിപ്പിക്കുന്നു. പൊതുജനം കഴുതയല്ല.
- Home
- Parayathe Vayya
- നേതാക്കൾ ഓർക്കുക; പൊതുജനം കഴുതയല്ല
More in Parayathe Vayya
-
അഴിമതിക്കായും അപൂർവ ബില്ലോ ?
-
ഐഎസ് മലയാളികൾ ആരുടെ ആശങ്ക ?
-
കായൽരാജാവിന് കുടപിടിക്കുന്നത് എന്തിന് ?
-
താജ്മഹലും തർക്കമന്ദിരമാക്കി ഇതെങ്ങോട്ട്
-
സോളാറിൽ പിണറായിയും പൊള്ളുന്നുവോ ?
-
ഈ കമ്മീഷൻ കാട്ടിക്കൂട്ടുന്നത് എന്ത് ?
-
ഇനിയെന്തുണ്ട് പറയാൻ ഉമ്മൻചാണ്ടിക്ക് ?
-
കോൺഗ്രസിന്റെ സെൽഫ് ഗോൾ
-
കേരളത്തോട് രാഷ്ട്രീയം പറയാൻ ബിജെപി പേടിക്കുന്നതെന്തിന്?
-
തീയറ്റർ കോടതി മുറിയാക്കുന്നതാര്?
-
ഇന്ത്യ പേടിക്കേണ്ടത് ഈ ഭരണകൂടത്തെയോ?
-
തനിച്ചുവിടാം ആതിരമാരേയും ഹാദിയമാരേയും
-
കേശവേന്ദ്രകുമാര്‍ നേതാക്കളെ പഠിപ്പിക്കുന്നത്
-
ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച
-
ചെങ്കൊടി നരച്ച് കാവിയാകുന്നോ ?
-
സ്വന്തം ജനതയെ കൊള്ളയടിക്കാൻ മടിയില്ലാത്ത സർക്കാരുണ്ടോ ?
-
ഒരു വിരുന്നിലെ രാഷ്ട്രീയ അപഹാസ്യത
-
എത്രപേരെ നിങ്ങൾക്ക് കൊല്ലാനാകും?
-
മതം മറയ്ക്കുന്ന മനുഷ്യാവകാശങ്ങൾ
-
വേദനിക്കുന്ന ചില കോടിശ്വരൻമാർ
Advertisement