E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 06:02 PM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

വീണ്ടും അശാന്തമായി കണ്ണൂര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ വീണ്ടും അശാന്തമാവുകയാണ്. മുന്‍കാലങ്ങളിലേതിനെക്കാള്‍ രാഷ്ട്രീയപ്രാധാന്യം കണ്ണൂരിലെ അക്രമങ്ങള്‍ക്ക് ഇപ്പോഴുണ്ട്. കേരളം ഭരിക്കുന്ന പാര്‍ട്ടിയും, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമാണ് അക്രമത്തിന്‍റെ ഇരുവശത്തുമുളളത്. കേരളത്തിന്റെ രാഷ്ട്രീയഭാവിയില്‍ നിര്‍ണായകമാകും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ ഇടപെടല്‍. 

അടിത്തറ വര്‍ധിപ്പിച്ച് നിലയുറപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം. നില തെറ്റാതെ നോക്കാനാണ് സി പി എമ്മിന്റെ ശ്രമം. രണ്ട് കൂട്ടരും അതിന് കായികമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ കണ്ണൂരിന്റെയെന്നല്ല കേരളത്തിന്റെ തന്നെ സമാധാനനില തകരാറിലാവും. അത് തകരാതെ നോക്കേണ്ടത് സി പി എം നേതൃത്വം നല്‍കുന്ന സംസ്ഥാനസര്‍ക്കാരാണ്. വൈകാരികമായ പ്രതികരണങ്ങള്‍ കൂടുതല്‍ നഷ്ടമുണ്ടാക്കുക സി പി എമ്മിനായിരിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :