ചരിത്രവിധികൾ പൂക്കുന്ന കാലം; ഇന്ത്യൻ ജനത സുപ്രീം കോടതിക്ക് വോട്ടുചെയ്യേണ്ടി വരുമോ?

supreme-court-historic-verdict
SHARE

ഇന്ത്യൻ ജനത സുപ്രീം കോടതിക്ക് വോട്ടുചെയ്യേണ്ടി വരുമോ? ചോദ്യം ഇന്ത്യൻ രാഷ്ട്രീയത്തോടും ഇന്ത്യൻ പാർലമെന്റിനോടുമാണ്. സത്യമാണ്. ജനാധിപത്യപരമല്ലാത്ത ചോദ്യമാണത്. ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജത്ത് ഇന്ന് ഈ  ചോദ്യം ചോദിക്കുന്നുണ്ടെങ്കിൽ അത് കേൾക്കേണ്ടത് നമ്മുടെ പാർലമെന്റാണ്.

ഭരണകൂടം കേള്‍ക്കുന്നില്ലെങ്കിലും ഇന്ത്യൻ പാർലമെന്റ് ഈ ചോദ്യം കേട്ടേ മതിയാകൂ. രാജ്യത്തെ മുന്നോട്ടുപോകാൻ ജനങ്ങൾ തിരഞ്ഞെടുത്തയച്ച പാർലമെന്റ് ഈ ചോദ്യത്തിന് മറുപടി കണ്ടെത്തണം. 

MORE IN PARAYATHE VAYYA
SHOW MORE