E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഉപദേശിക്കാൻ ഈ ഉപദേശി തന്നെ വേണോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇതല്ലല്ലോ ഇടതുപക്ഷമെന്ന് ഈ ഭരണകൂടവും ഈ മുഖ്യമന്ത്രിയും എത്ര തവണ പറയിപ്പിച്ചു?· എണ്ണിയെടുക്കാനാകുന്നതിലും എത്രയോ അധികമാണെന്ന് ഉറപ്പിച്ചുപറയാം. അതിലേറെയും പൊലീസിന്റെ ചെയ്തികള്‍ കൊണ്ടുണ്ടായതാണെന്ന് എളുപ്പത്തില്‍ പറയാം. അപ്പോള്‍ പൊലീസിന്, ആഭ്യന്തരവകുപ്പിന് ഒരു ഉപദേശകന്‍ അത്യാവശമല്ലേ. തീര്‍ച്ചയായും ഒരു ഉപദേശകന്‍ കൂടിയേ തീരു. എന്നാല്‍ അത് രമണ്‍ ശ്രീവാസ്തവയായാലോ? അപ്പോള്‍ മുഖ്യമന്ത്രിയോട് ഒന്നുകൂടി ഉറക്കെപ്പറയേണ്ടി വരുന്നു. ഇടതുസര്‍ക്കാരിനെ ഉപദേശിക്കാന്‍ ശ്രീവാസ്തവയ്ക്കുള്ള യോഗ്യതയെന്താണ്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :