‘കൊച്ചിന്‍ ഹനീഫയെങ്കില്‍ അങ്ങനെ; ആരുടെ സ്പെയ്സെങ്കിലും ഞാന്‍ ഹാപ്പി’

nerechovvve
SHARE

സംവിധായകനില്‍ നിന്ന് പൊടുന്നനെ അഭിനേതാവിന്‍റെ കുപ്പായമിട്ട് ജനപ്രിയനായ ജോണി ആന്‍റണി നേരേ ചൊവ്വേയില്‍. മമ്മൂട്ടി, ദിലീപ് അടക്കമുള്ളവരുമായുള്ള ബന്ധവും നടനായ ശേഷമുള്ള അനുഭവവുമടക്കം അദ്ദേഹം ഈ അഭിമുഖത്തില്‍ സംസാരിക്കുന്നു.  വിഡിയോ കാണാം:

MORE IN NERE CHOVVE
SHOW MORE