പൃഥ്വിയും ഇന്ദ്രനും ആര്‍എസ്എസ് ശാഖയില്‍ പോയതെന്തിന്?

nerechovvve
SHARE

ഒരു സിനിമാതിരക്കഥയെ വെല്ലുന്ന കടുത്ത ജീവിതാനുഭവങ്ങളിലൂടെ കുരുത്തു നേടിയ ഒരഭിനേത്രിയാണ് ഇന്ന് നേരെ ചൊവ്വയിൽ. മക്കൾക്കും മരുമകൾക്കുമൊപ്പം സിനിമയിൽ തുടരാൻ ഭാഗ്യം ലഭിച്ച നടി. എപ്പോഴും അവരെ ചിരിച്ചാണ് കാണുക, എന്നാൽ ആ ചിരിക്ക് പിന്നിൽ ചില ജീവിതകഥകളുണ്ട്.  ജഗതിയുമായി ആദ്യവിവാഹം നടന്നെങ്കിലും ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടായത് സുകുരമാരനുമായുള്ള വിവാഹമാണ്. വിവാഹശേഷം നേരിട്ട ആക്ഷേപങ്ങളെക്കുറിച്ചും മക്കളുടെ സിനിമാജീവിതത്തിലെ അമ്മയുെട സ്ഥാനത്തെക്കുറിച്ചും പറയുന്നു നേരെചൊവ്വയിൽ മല്ലിക സുകുമാരൻ. വിഡിയോ കാണാം

MORE IN NERE CHOVVE
SHOW MORE