ഭാവനയെ വിളിച്ചത് സര്‍ക്കാര്‍; അനുരാഗ് കശ്യപ് യോഗ്യന്‍; കേസറിയില്ല’

nerechovvve_new
SHARE

കെ റയിലില്‍ സ്വന്തം വാദമുഖങ്ങള്‍ വിവാദച്ചൂടില്‍ നില്‍ക്കവേ നിലപാട് തുറന്നുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍ നേരേ ചൊവ്വേയില്‍. പാതിവഴിയില്‍ മോദി സര്‍ക്കാര്‍ പദ്ധതിയെ കൈവിടില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. ബഫര്‍ സോണ്‍ സംബന്ധിച്ച നിലപാടടക്കം അദ്ദേഹം തുറന്നുപറയുന്നു. ഒപ്പം ചലച്ചിത്രോല്‍സവവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലൂം മറുപടി. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE