കുടുംബമഹിമ കൊണ്ട് റേഷന്‍ കിട്ടില്ല; കാശിന് കാശ് തന്നെ വേണം: ചാക്കോച്ചന്‍

Nere-Chowe-kunchako
SHARE

അഭിനയജീവിതത്തിലെ പുതിയ ഘട്ടത്തില്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍. ജീവിതത്തില്‍ സൗഹൃദത്തിവും സാമ്പത്തിക സൗകര്യങ്ങള്‍ക്കും ഉള്ള സ്ഥാനവും പുതിയ തീരുമാനങ്ങളും ചാക്കോച്ചന്‍ പറയുന്നു. സിനിമയുള്ള കാലവും സിനിമയില്ലാത്ത കാലവും നഷ്ടത്തില്‍ കൂടെ നില്‍ക്കാത്ത സുഹൃത്തുക്കളെപ്പറ്റിയും താരം ഇതാദ്യമായി തുറന്നുപറയുന്നു. നേരേ ചൊവ്വേ ആദ്യഭാഗം വിഡിയോ കാണാം:

MORE IN NERE CHOVVE
SHOW MORE
Loading...
Loading...