സുരേന്ദ്രനും മുരളിക്കും പുച്ഛം; പറഞ്ഞത് പച്ചക്കള്ളം; പൊട്ടിത്തെറിച്ച് ബാലശങ്കര്‍

nere-chovve
SHARE

ബിജെപി സംസ്ഥാന നേതൃത്വം തന്നെ പരമാവധി അപമാനിച്ചെന്ന് ആര്‍‌.ബാലശങ്കര്‍. മനോരമ ന്യൂസ് നേരേ ചൊവ്വേയിലായിരുന്നു ബാലശങ്കറിന്‍റെ പ്രതികരണം. കെ.സുരേന്ദ്രനെയും  വി.മുരളീധരനെയും ബാലശങ്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. താന്‍ മല്‍സരിക്കുന്ന കാര്യം ഇരുവരോടും നേരിട്ട് പറഞ്ഞതാണ്. അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം. വലിഞ്ഞുകയറി വന്നവനെപ്പോലെ തന്നോട് പെരുമാറിയെന്നും ബാലശങ്കര്‍ പറഞ്ഞു.

നേരെ ചൊവ്വേ പൂർണരൂപം കാണാം: 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...