അന്ന് ജോസ് കെ.മാണി പറഞ്ഞു: അച്ചാച്ചന് ഒന്നു കിടക്കണം: പി.ജെ.ജോസഫ് പറയുന്നു

Nere-chovve-HD
SHARE

കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മാറിമറിച്ചിലുകളുടെ അണിയറക്കാര്യങ്ങള്‍ വെളിപ്പെടുത്തി പി.ജെ.ജോസഫ്. എന്‍സിപിയില്‍നിന്ന് മാണി സി. കാപ്പന്‍ ഒറ്റയ്ക്ക് യുഡിഎഫിലേക്ക് വരുമെന്ന് പി.ജെ. ജോസഫ് വെളിപ്പെടുത്തുന്നു. കാപ്പനുവേണ്ടി പാലാ സീറ്റ് മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ മല്‍സരിച്ച 15 സീറ്റില്‍ 13 സീറ്റും ഇത്തവണ ലഭിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.  മുസ്്ലിം ലീഗിന് കൂടുതല്‍ സീറ്റ് നല്‍കി കേരള കോണ്‍ഗ്രസിനെ ചെറുതാക്കുന്നത് മുന്നണിക്ക് നല്ലതല്ലെന്നും  അദ്ദേഹം പറഞ്ഞു.  അഭിമുഖ വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...