മിണ്ടാതിരുന്ന് എനിക്ക് നല്ലവനാകേണ്ട; ‘നേരേ ചൊവ്വേ’യില്‍ ജോസ് കെ.മാണി

josekmai
SHARE

39 വര്‍ഷത്തിന് ശേഷം മുന്നണി വിട്ട് ഇടതുമുന്നണിയില്‍ ചേക്കേറിയ ജോസ് കെ.മാണി തന്റെ നിലപാടുകളും അനുഭവങ്ങളും തുറന്നുപറയുന്നു നേരേ ചൊവ്വേയില്‍. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ദയാവധത്തിനാണ് ജോസഫും യുഡിഎഫും ശ്രമിച്ചതെന്ന് ജോസ് ആരോപിക്കുന്നു. മിണ്ടാതിരുന്ന് തനിക്ക് നല്ലവനാകേണ്ടെന്നും ജോസ് കെ.മാണി.

യുഡിഎഫിന് ഇനി ഏറ്റവും വലിയ പ്രതിസന്ധി പി.ജെ.ജോസഫായിരിക്കും. യുഡിഎഫിന്റേത് പിന്നില്‍ നിന്ന് കുത്തുന്ന രീതിയാണ്. ആരെയും പേരെടുത്ത് കുറ്റപ്പെടുത്താത്തത് കെ.എം.മാണി പഠിപ്പിച്ച രാഷ്ട്രീയമര്യാദ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ വിഡ‍ിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...