'ഉമ്മന്‍‌ ചാണ്ടിയെ ചാരി അപമാനിക്കാന്‍ ശ്രമം'; നേരെ ചൊവ്വേയില്‍ ബെന്നി ബഹനാന്‍

nere-chovve
SHARE

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ വൈകിയെന്നും താന്‍ ഉമ്മന്‍ ചാണ്ടിയുമായി അകന്നുവെന്നുമുള്ള പ്രചാരണം വേദനിപ്പിച്ചെന്ന് ബെന്നി ബഹനാന്‍ എം.പി. താമസം വന്നത് ഹൈക്കമാന്‍ഡിന്റെ അനുമതി തേടിയതുകൊണ്ടാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശവും അതായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കുന്നതിനോട് യോജിപ്പില്ലെന്നും ബെന്നി നേരേ ചൊവ്വേയില്‍ പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...