'ആ ബോംബ് ഞങ്ങളുടേതല്ല’; നേരേ ചൊവ്വേ എം.വി.ജയരാജന്‍

Nere-chovve-HD3
SHARE

കണ്ണൂര്‍ പൊന്ന്യത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ടി.പി.കേസിലെ പ്രതിയാണ് പരുക്കേറ്റ ഒരാളെന്ന് കരുതി അത് സിപിമ്മിന്റെ പേരിലാക്കേണ്ടെന്നും ജയരാജന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു. ഇതടക്കം സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ എംവി ജയരാജന്‍ നയം വ്യക്തമാക്കുന്നു. വിഡിയോ കാണാം

MORE IN NERE CHOVVE
SHOW MORE
Loading...
Loading...