അന്നെങ്ങനെ ആര്‍എസ്എസ് ആയി ?; എസ്ആര്‍പി പറയുന്നു

nere-chovve
SHARE

ആർ.എസ്.എസ്. നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള . യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച തന്നെ രക്ഷിതാക്കളാണ് ആര്‍എസ്എസ് ശാഖയിലേക്ക് അയച്ചത്. അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് പതിനെട്ടാം വയസിൽ തന്നെ കമ്യൂണിസ്റ്റായത് അഭിമാനകരമായ വളർച്ചയാണെന്നും എസ്ആര്‍പി ‘നേരേ ചൊവ്വേ'യിൽ പറഞ്ഞു മാധ്യമപ്രവർത്തകർക്ക് നേരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ആവശ്യമെങ്കിൽ സംഘടനാപരമായ നടപടി സ്വീകരിക്കും. തരംതാണ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...