അച്ഛന്‍ പത്തായത്തിലുമില്ല എന്നല്ലേ സ്വപ്ന പറഞ്ഞത്: കെ.സുരേന്ദ്രന്‍

nere-chowe
SHARE

സ്വര്‍ണകടത്തുകേസില്‍ എന്‍ഐഎ അന്വേഷണം പര്യാപ്തമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്‍.ഐ.എയുടെ അധികാരം വിപുലീകരിച്ചതിനാല്‍ സി.ബി.ഐ അന്വേഷിക്കുന്ന തലങ്ങളില്‍പോലും അന്വേഷിക്കാന്‍ കഴിയും. സിബിഐ വേണമെന്ന യു.ഡി.എഫിന്റെ ആവശ്യത്തില്‍ കഴമ്പില്ലെന്നും സുരേന്ദ്രന്‍ മനോരമ ന്യൂസ്  നേരേ ചൊവ്വേയില്‍ പറഞ്ഞു. കോവിഡ്  പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്യാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടില്ലെന്നും കെ.സുരേന്ദ്രന് വിശദീകരിച്ചു‍. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടുതന്നെ സമരവുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...