സ്വപ്ന കേരള പൊലീസിന്റെ സംരക്ഷണത്തിലോ..? ചോദ്യങ്ങളുയര്‍ത്തി ചെന്നിത്തല

nere-chennithala
SHARE

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരേ ചൊവ്വേയില്‍. സ്വപ്നയുടെ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംരക്ഷിക്കാനുള്ള സത്യവാങ്മൂലമാണ് സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദരേഖ. ഒളിവില്‍ കഴിയുന്ന പ്രതി എങ്ങനെ ഇത് പുറത്തുവിട്ടുവെന്ന് അന്വേഷിക്കണം. പ്രതിക്ക് പൊലീസ് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പ്രതിപക്ഷനേതാവ് മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ ആരോപിച്ചു. വിഡിയോ കാണാം. 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...