വേദനിപ്പിച്ചു; മുല്ലപ്പള്ളിയോട് ക്ഷമിക്കാന്‍ ഞാനാര്..?: കെ.കെ.ശൈലജ

Nere-chovve-Hero_01
SHARE

ഞാന്‍ റോക്ക് സ്റ്റാറോ ഗസ്റ്റ് ആര്‍ട്ടിസ്റ്റോ അല്ല. അതൊക്കെ ജനങ്ങള്‍ക്ക് അറിയാം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചുവെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ  മനോരമന്യൂസ് 'നേരേചൊവ്വേ'യില്‍. മോശം പരാമര്‍ശങ്ങള്‍ കേട്ടില്ലെന്ന് ചിന്തിക്കാനാണ് ഇഷ്ടം. ഇവരാരും സഹായിക്കേണ്ട. പക്ഷേ പരിഹസിക്കരുത്. നിപ സമയത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നോ എന്ന് ജനം വിലയിരുത്തിയിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. വിഡിയോ കാണാം

MORE IN NERE CHOVVE
SHOW MORE
Loading...
Loading...