ഇന്ത്യയിൽ സമൂഹവ്യാപനം ഉണ്ട്; അത് സമ്മതിച്ചാലെന്ത്?

NERE-02
SHARE

ഇന്ത്യയില്‍ കോവിഡിന്‍റെ സമൂഹവ്യാപനം ഉണ്ടെന്ന് പ്രശസ്ത എപിഡിമിയോളജിസ്റ്റ് ഡോ.ജയപ്രകാശ് മൂളിയില്‍ .  സമൂഹവ്യാപനം ഉണ്ടെന്ന് അംഗീകരിക്കുന്നത് പരാജയം സമ്മതിക്കുന്നതുപോലെയാണെന്ന് ചിലര്‍ കരുതുന്നു.  എന്നാല്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നത് പരാജയമായി കാണേണ്ടതില്ലെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മുന്‍‍ പ്രിന്‍സിപ്പല്‍ കൂടിയായ ഡോ.ജയപ്രകാശ് നേരേചൊവ്വേയില്‍ പറഞ്ഞു.  

ഇന്ത്യയില്‍ കോവിഡ് രോഗ വ്യാപനം ഇപ്പോഴും പീക്കില്‍ ആയിട്ടില്ല.  ആര്‍ജിതപ്രതിരോധശേഷി അല്ലാതെ കോവിഡിനെ നേരിടാന്‍ തല്‍ക്കാലം മറ്റു മാര്‍ഗമില്ല.  കോവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ ആളുകളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതും മറ്റു രോഗങ്ങള്‍ക്ക് എതിരായിട്ടുള്ള പോരാട്ടം മറക്കുന്നതും ന്യായീകരിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...