അനുഭവത്തില്‍ നിന്ന് പഠിച്ചു; ഇനി ഡാം പേടി വേണ്ട: എം.എം.മണി

Nere-chovve-HD_N
SHARE

മഴയും ഡാമും അനുഭവങ്ങളും പറഞ്ഞ് കേരളത്തിന്റെ വൈദ്യുതി മന്ത്രി എംഎം മണി. തുടര്‍ച്ചയായി നാലുദിവസം മഴ പെയ്താലും ഇടുക്കി ഡാം നിറയുമെന്ന പേടിവേണ്ട. കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇത്തവണ ഡാമുകളിലെ ജലനിയന്ത്രണവും മുന്നൊരുക്കവുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഡിയോ അഭിമുഖം കാണാം.

കറന്‍റ് ബില്ല് വര്‍ധന ലോക്ഡൗണ്‍ കാലത്തെ അമിത ഉപഭോഗം മൂലമെന്നും മന്ത്രി എംഎം മണി അഭിമുഖത്തില്‍ പറയുന്നു. ബില്ല് കൂടിയതില്‍ അസ്വാഭാവികതയില്ല. പരാതികള്‍ പരിശോധിക്കുമെന്നും എം.എം മണി പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...