പിണറായി അവര്‍ക്ക് സാത്താന് കുരിശുപോലെ: തുറന്നടിച്ച് എ.കെ.ബാലന്‍

ak-balan-nere-chovve
SHARE

സര്‍ക്കാര്‍ കോവിഡ് പോരാട്ടം നടത്തുന്നത് ഇടതുമുന്നണിക്ക് പത്തുവോട്ടുകിട്ടാന്‍ വേണ്ടിയല്ലെന്ന് മന്ത്രി എ.കെ.ബാലന്‍. എന്നാല്‍ പ്രതിപക്ഷത്തിന്റെ ധാരണ മറിച്ചാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനുപിന്നിലും ഈ തെറ്റിദ്ധാരണയാണെന്ന് ബാലന്‍ മനോരമന്യൂസ് 'നേരേ ചൊവ്വേ'യില്‍ പറഞ്ഞു. ലോകാവസാനം വന്നാലും സ്വയം നിലനില്‍ക്കുമെന്ന് കരുതുന്നവരോട് കൂടുതലൊന്നും പറയാനില്ലെന്നും ബാലന്‍ പറഞ്ഞു. വിഡിയോ കാണാം

MORE IN NERE CHOVVE
SHOW MORE
Loading...
Loading...