നല്ലത് പറയാന്‍ മടിയില്ല; ഞാനുമൊരു മലയാളി; ഉള്ളുതുറന്ന് വി.മുരളീധരന്‍

nerechovve
SHARE

കോവിഡ് കാലത്ത് സംസ്ഥാനസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സംസ്ഥാനസര്‍ക്കാരിന്റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കലല്ല കേന്ദ്രനയമെന്നും മന്ത്രി മനോരമ ന്യൂസ് നേരേചൊവ്വേയില്‍ പറഞ്ഞു.
കേരളത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കേന്ദ്രസഹായം നേടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി എന്നേക്കാള്‍ എത്രയോ ഉയര്‍ന്ന സ്ഥാനത്തിലുള്ള ആളാണ്. ഈഗോ എനിക്കില്ല. കേരളത്തിലെ കോവിഡിലെ നേട്ടം ഈ സര്‍ക്കാരിനും കൂടി അവകാശപ്പെട്ടതാണ്. കേരളത്തെ പ്രശംസിക്കാന്‍ തനിക്ക്മടിയില്ലെന്നും അദ്ദേഹം പരഞ്ഞു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...