എടുത്തുചാട്ടം മതിയാക്കി; ശ്രീകുമാരൻ തമ്പിയുടെ കുമ്പസാരം

sreekumaranthampi-07
SHARE

സിനിമയിൽ വിവിധ സന്ദർഭങ്ങളിൽ താനെടുത്ത തീരുമാനങ്ങൾ തെറ്റായിപ്പോയെന്ന് ശ്രീകുമാരൻ തമ്പി നേരെ ചൊവ്വേയിൽ. ഒറ്റയ്ക്ക് നടന്നു. ഒറ്റയ്ക്ക് വളർന്നു, താനെന്നും ഏകാകിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അറിവും തിരിച്ചറിവുമുണ്ട്. തിരിച്ചറിവ് സ്വയം വരേണ്ടതാണെന്നും മലയാളിയുടെ ഒരേയൊരു ശ്രീകുമാരൻ തമ്പി മനസ് തുറക്കുന്നു. 'നേരെ ചൊവ്വേ' കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...