പൃഥ്വിരാജ് ആയതുകൊണ്ട് അത് നടന്നു; നേരേ ചൊവ്വേയിൽ സച്ചി

nere-chovve3
SHARE

നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സിനിമകളിലധികവും. അയ്യപ്പനും കോശിയും ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് സച്ചിയുടേതായി ഇറങ്ങിയ പുതിയ ചിത്രങ്ങൾ. രണ്ടും വലിയ വിജയങ്ങളായിരുന്നു. പൃഥ്വി എന്ന ബ്രില്യന്റ് നടനെ വളരെ ഇഷ്ടവും വിശ്വാസവുമാണെന്ന് സച്ചി തുറന്നു പറയുന്നു.

മമ്മൂട്ടിചെയ്യേണ്ട ചിത്രമായിരുന്നു ഡ്രൈവിങ് ലൈസൻസ്. അദ്ദേഹത്തിന് ഇത് ജനങ്ങൾ അംഗീകരിക്കുമോ എന്ന സംശയമായിരുന്നു. പിന്നീട് പൃഥ്വിയിലൂടെ ഇത് യാഥാർഥ്യമാകുകയായിരുന്നു., നേരെ ചൊവ്വേ കാണാം. 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...