സോപ്പിട്ട് കോൺഗ്രസ് ആപ്പിലായ കഥ

nc
SHARE

ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം ഒഴിയാനുള്ള തന്റേടം കെപിസിസി പ്രസിഡൻറ് കാണിക്കണമെന്ന് പി.സി. ചാക്കോ. ഗ്രൂപ്പുകളുടെ അതിപ്രസരം അധ്യക്ഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പാർട്ടിയിൽ വീതംവയ്പ്പ് തുടങ്ങിയതുമുതൽ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കാൻ നേതാക്കൾക്ക് മടിയായെന്നും പി.സി. ചാക്കോ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...