ജാഗ്രതക്കുറവുണ്ടായി; എനിക്കും ഭാര്യക്കും: ഹൈബി പറയുന്നു

nere-chovve-hybi-eden
SHARE

കൊച്ചി മേയര്‍ എസ്ഫ്ഐക്കാരിയാണെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഹൈബി ഈഡന്‍ എംപി. പ്രശ്നങ്ങളെ വൈകാരികമായി കാണരുതായിരുന്നു. വെള്ളപ്പൊക്കത്തിലെ ദുരിതങ്ങളെ ബലാല്‍സംഗത്തോട് ഉപമിച്ച് ഭാര്യ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിലും ജാഗ്രതക്കുറവുണ്ടായെന്നും ഹൈബി മനോരമന്യൂസ് 'നേരേചൊവ്വേ'യില്‍ പറഞ്ഞു.

സമുദായവും വ്യക്തിതാല്‍പര്യവും മാത്രം നോക്കി സ്ഥാനാര്‍ഥിനിര്‍ണയം തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് ഭാവിയുണ്ടാകില്ലെന്ന് ഹൈബി ഈഡന്‍ എംപി. ചെറുപ്പക്കാര്‍ക്ക് ഇനിയും അവസരം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഹൈബി മുന്നറിയിപ്പുനല്‍കി.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...