‘ഒരുപാട് കരച്ചില്‍ കണ്ടു; ഞാന്‍ പഴയ ഷാനിയല്ല’

nerechovveshanimol
SHARE

കൃത്യമായ ഹോംവർക്ക് ഇല്ലാതിരുന്നതാണ് കോന്നിയിലെയും വട്ടിയൂർക്കാവിലെയും യുഡിഎഫിന്റെ പരാജയത്തിന് പ്രധാന കാരണമെന്ന് നിയുക്ത അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ. തിരഞ്ഞെടുപ്പ് നടക്കുമെന്ന് നാലുമാസം മുമ്പേ എല്ലാവർക്കും അറിയാവുന്നതാണ്. വേണ്ടത്ര സമയം ഉണ്ടായിരുന്നിട്ടും അത് പ്രയോജനപ്പെടുത്താൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ഷാനിമോൾ മനോരമ ന്യൂസ് നേരെ ചൊവ്വേ പറഞ്ഞു.  

അരൂരിലെ വിജയത്തിന്‍റെ കാരണം  ജി.സുധാകരന്‍റെ പൂതന പരാമര്‍ശമല്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണിതെന്നും പൂതനപരാമര്‍ശത്തിന്‍റെ പേരിലാണ് വിജയമെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. വിഡിയോ കാണാം..

MORE IN NERE CHOVVE
SHOW MORE
Loading...
Loading...