പോസ്റ്ററൊട്ടിക്കാന്‍ വിളിച്ച സംവിധായകനുണ്ട്; അധിക്ഷേപമോര്‍ത്ത് ടിനി

ncw
SHARE

വേഷങ്ങളുടെ വലിപ്പചെറുപ്പമോ വർഷങ്ങളുടെ കണക്കോ നോക്കാതെ അഭിനയരംഗത്ത് തുടരുന്ന ചിലരുണ്ട് സിനിമയിൽ. അവർക്കൊരു കാലമുണ്ടെന്ന് തെളിയിക്കുന്ന പുതിയ കാലം. അവരിൽ ചിലർ സിനിമയ്ക്ക് പുറത്തും സംതൃപ്തമായ റോളുകൾ തേടുന്നവരാണ്. അങ്ങനെ സാമൂഹികപ്രവർത്തനരംഗത്തും സജീവമായ ശ്രീ ടിനി ടോം ആണ് ഇന്ന് നേരെ ചൊവ്വയിൽ.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...