പദവികളൊന്നും തങ്ങൾ കുടുംബം ചോദിച്ച് വാങ്ങിയതല്ല; മുനവ്വറലി തങ്ങൾ

nerechove12
SHARE

മുസ്ലിം ലീഗിലെ ആയാലും സമുദായത്തിലെ മറ്റ് പദവികളായാലും ഒന്നും തങ്ങൾ കുടുംബം ചോദിച്ച് വാങ്ങിയതല്ല. ജനങ്ങളും പാർട്ടിയും സമൂഹവും ഏൽപ്പിച്ച് തന്നതാണ്. അതൊരു വലിയ ഉത്തരവാദിത്വത്തോട് കൂടിയാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.അത് നിറവേറ്റാൻ കഴിയണേ എന്ന പ്രാർത്ഥനയാണ് ഉള്ളത്. നേരേ ചൊവ്വേയിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മനസ് തുറക്കുന്നു.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...